യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കായ എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ പിരിച്ചുവിടൽ ഭീഷണി, ലോകമാകെയുള്ള ജീവനക്കാരില്‍ 35000 പേരെ പിരിച്ചുവിടും. അമേരിക്കയിലെയും യൂറോപ്പിലെയും ബിസിനസ് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നൂറ് ബില്യണ്‍ ഡോളര്‍ ആസ്തി വിറ്റഴിക്കാനും ബാങ്കിംഗ് രംഗത്തെ നിക്ഷേപം വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിരിക്കുകയാണ് കമ്പനി.