നാട്ടിലെ പാട്ടുകാര്‍

0

അറിയപ്പെടാതെ ഒട്ടേറെ ഗായകര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. അവര്‍ക്കായി മലയാളി ഡസ്‌ക്ക് ഒരുക്കുന്ന വേദിയാണ് “നാട്ടിലെ പാട്ടുകാര്‍” എന്ന പ്രോഗ്രാം. കഴിവുണ്ടായിട്ടും പാടാന്‍ അവസരം ഇല്ലാതെ, അറിയപ്പെടാതെ പോകുന്ന പതിനായിരങ്ങളുണ്ട്. അവര്‍ക്ക് ഒരിടം..അല്ലെങ്കില്‍ അവര്‍ക്കായി മാത്രം ഒരു വേദി… “നാട്ടിലെ പാട്ടുകാര്‍”.

Send songs without karoke to malayalidesknews.com