ഇന്ത്യയില്‍ മരണം 242, ലോകത്ത് 1,06,524

0

കോവിഡ് മൂലമുള്ള മരണം ഇന്ത്യയിലും ലോകത്തും കൂടുന്നു. ഇന്ത്യയില്‍ 242 ആയപ്പോള്‍ ലോകത്ത് ഒരു ലക്ഷത്തി ആറായിരത്തി അഞ്ഞൂറ്റി ഇരുപത്തി നാലായി. രോഗബാധിതരും കൂടുകയാണ്. ലോകത്ത് 17 ലക്ഷം കടന്നു. 17,35,486 ആയി ഇതുവരെ രോഗികള്‍. ഇന്ത്യയിലും രോഗികള്‍ വര്‍ധിക്കുകയാണ്. 6634 പേരാണ് നിലവില്‍ രോഗികള്‍.