ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ പെൺമക്കൾക്ക് സ്വത്തിൽ തുല്യ അവകാശം നൽകി പുറപ്പെടുവിച്ച കേരള ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ. ലിംഗസമത്വം, തുല്യത എന്നീ ആശയങ്ങൾക്ക് ശക്തി പകരുന്നതാണ് ...
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് തൃശൂർ ജില്ലയിൽ എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിൽ ഹൃദ്യമായ സ്വീകരണം. ഭാര്യ ഡോ. സുധേഷ് ധൻകറിനൊപ്പം എത്തിയ ഉപരാഷ്ട്രപതിയെ മുരളി പെരുനെല്ലി എം.എൽ.എ, ജില്ലാ...
കേരളത്തില് വ്യവസായം തുടങ്ങാന് നിക്ഷേപം നടത്തിയാല് അതോടെ മനഃസമാധാനം നഷ്ടമാകുമെന്ന് കിറ്റെക്സ് ഉടമ സാബു എം ജേക്കബ്. സഹികെട്ടപ്പോഴാണ് താനും വ്യവസായം ഇതര സംസ്ഥാനങ്ങളിലേക്ക് മാറ്റിയത്.
ആന്ധ്രയില് നിന്നുള്ള വ്യവസായ മന്ത്രി തന്നെ അന്വേഷിച്ച്...
എഡിറ്റർ ഫ്രാൻസിസ് ലൂയിസ് സംവിധാനരംഗത്തേക്ക്
മറിവില്ലിൻ ഗോപുരങ്ങൾ, ദേവദൂതൻ 4k റീ റിലീസ് എന്നിവക്ക് ശേഷം കോക്കേഴ്സ് ഫിലിംസ് പുതിയ ചിത്രം പ്രഖ്യാപിച്ചു. പ്രൊഡക്ഷൻ നമ്പർ 24 എന്ന് താത്കാലിക പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം...
രാജ്യത്തെ മുന്നിര സ്മാര്ട്ട്ഫോണ് ബ്രാന്ഡായ ഷവോമി ഇന്ത്യ, ബജറ്റ് സ്മാര്ട്ട്ഫോണ് വിഭാഗത്തിലെ പുതുമകള് പുനര്നിര്വചിച്ചു കൊണ്ട് റെഡ്മിയുടെ പുതിയ മോഡല് 14 സി 5ജിയുടെ ആഗോള അരങ്ങേറ്റം പ്രഖ്യാപിച്ചു. ജനുവരി 10 മുതല്...
ജീവന് തിരികെ തന്നവര്ക്കൊപ്പം
മധുരം പങ്കിട്ട് ജയഗോപാല്
നന്ദി പറഞ്ഞ് മതിയാവാതെ ജയഗോപാലും ഭാര്യ മായയും കേക്കുമായി എത്തി. കാന്സര് എന്ന മഹാ രോഗത്തില് നിന്ന് തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിച്ച വാണിയംകുളം പി കെ...
ഉസ്മാന് മനസ്സറിഞ്ഞ് ചിരിക്കുകയാണ്. 15 വര്ഷത്തിലധികമായി ജീവിതം ദുഃസ്സഹമാക്കിയിരുന്ന കടുത്ത തോള് വേദന ഇന്നില്ല. 70 വയസ്സുകാരനായ ഉസ്മാന് പുതുജീവിതം പകരുകയായിരുന്നു അപൂര്വ ശസ്ത്രക്രിയയിലൂടെ പാലക്കാട് വാണിയംകുളം പി കെ ദാസ് മെഡിക്കല്...
അജ്ഞാത രോഗങ്ങള്ക്കുള്ള ജനിതക ചികില്സയ്ക്ക് 50 ലക്ഷം രൂപ സബ്സിഡി
ലോകത്ത് 35 കോടി ജനങ്ങള് അജ്ഞാത രോഗം മൂലം ദുരിതമനുഭവിക്കുന്നു
തിരുവനന്തപുരം എസ്എടി ആശുപത്രിയില് സബ്സിഡി ലഭ്യം
ഗവേഷണത്തിന് കേന്ദ്ര...
രോഗിയുടെ മുതുകിലെ മുറിവില് കയ്യുറ വെച്ച് തുന്നിക്കെട്ടിയെന്ന് പരാതി. തിരുവനന്തപുരം ജനറല് ആശുപത്രിയില് നടത്തിയ ശാസ്ത്രക്രിയയിലാണ് ഗുരുതര പിഴവ്.
ശസ്ത്രക്രിയയ്ക്ക് എത്തിയ ഷിനു എന്ന യുവാവിനാണ് ആശുപത്രി അധികൃതരുടെ അനാസ്ഥകരണം ദുരിതമനുഭവിക്കേണ്ടി വന്നത്്. വേദന...
ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 15 ആയി. 29 പേരിലാണ് ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. രോഗ വിവരം സംബന്ധിച്ച് വൈറോളജി ഇൻസ്റ്റ്യൂട്ടിലെ ഫലങ്ങൾ പുറത്തുവന്നു.
സംസ്ഥാനത്തെ 12 ജില്ലകളിൽ വൈറസ്...
ബംഗ്ലദേശില് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തതിനു ശേഷവും കലാപം തുടരുന്നു. ഷെയ്ഖ് ഹസീനയുടെ പാര്ട്ടിയായ അവാമി ലീഗിന്റെ ജനറല് സെക്രട്ടറി ഷഹീന് ചക്കദാറിന്റെ
ഉടമസ്ഥതയിലുള്ള ഹോട്ടലില് പ്രക്ഷോഭകര് തീയിട്ടു. തീവയ്പ്പില്...