HomeIndiaഭീകരാക്രമണ മുന്നറിയിപ്പ്

ഭീകരാക്രമണ മുന്നറിയിപ്പ്

ഡല്‍ഹിയില്‍ ഭീകരാക്രമണ മുന്നറിയിപ്പ്. ആക്രമണം നടത്താനായി ഭീകര സംഘങ്ങള്‍ നഗരത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് നഗരത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

നാലോ അഞ്ചോ സംഘങ്ങളായി കാശ്മീരില്‍ നിന്ന് ഭീകരര്‍ പുറപ്പെട്ടതായാണ് വിവരം. ചിലര്‍ നഗരത്തില്‍ എത്തിയതായും സൂചനയുണ്ട്.

Most Popular

Recent Comments