HomeBusinessബി എസ് 6 ശ്രേണികളുമായി ഹീറോകോര്‍പ്പ്‌

ബി എസ് 6 ശ്രേണികളുമായി ഹീറോകോര്‍പ്പ്‌

ഹീറോ മോട്ടോര്‍ കോര്‍പ്പിന്റെ ബിഎസ് 6 പാലിക്കുന്ന സ്പ്ലെന്‍ഡര്‍ പ്ലസ്, ഡെസ്റ്റിനി 125, മാസ്ട്രോ എഡ്ജ് 125 മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. 59,600 രൂപ, 61,900 രൂപ, 63,110 രൂപ എന്നിങ്ങനെയാണ് പുതിയ ഹീറോ സ്പ്ലെന്‍ഡറിന്റെ ദില്ലി എക്സ് ഷോറൂം വില. ബിഎസ് 6 ഹീറോ ഡെസ്റ്റിനി 125 ന് യഥാക്രമം 64,310 രൂപ, 66,800 രൂപയും ബിഎസ് 6 ഹീറോ മാസ്ട്രോ എഡ്ജ് 125 ന് യഥാക്രമം 67,950 രൂപ, 70,150 രൂപ, 70,650 രൂപയുമാണ് വില.

Most Popular

Recent Comments