സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. യൂണിയന്‍ ബജറ്റിനു ശേഷമുള്ള ആദ്യ വില വര്‍ധനയാണിത്. പെട്രോള്‍ ലിറ്ററിന് 86 രൂപ 80 പൈസയായി. ഡീസലിന് ലിറ്റര്‍ 81 രൂപ .03 പൈസയായി ഉയര്‍ന്നു.
കഴിഞ്ഞ മാസത്തില്‍ 10 തവണയാണ് സംസ്ഥാനത്ത് ഇന്ധന വില വര്‍ധിപ്പിച്ചത്. രാജ്യാന്തര വിപണിയിലും ഇന്ധന വില കൂട്ടിയിട്ടുണ്ട്.