മുതിര്‍ന്ന പൗരന്മാരെ ആദരിച്ച് ബജറ്റ്
75 വയസ്സ് കഴിഞ്ഞ മുതിര്‍ന്നവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കി
പെന്‍ഷനും പലിശ വരുമാനവും മാത്രമുള്ളവരെയാണ് ആദായി നികുതിയില്‍ നിന്ന് ഒഴിവാക്കിയത്.
കോവിഡ് മൂലം വൈകിയ സെന്‍സസ് നടപടികള്‍ തുടങ്ങും
സെന്‍സസ് ഡിജിറ്റല്‍ മോഡല്‍ ആക്കും
ഡിജിറ്റല്‍ സെന്‍സസിനായി 3758 കോടി രൂപ