കര്‍ഷകരുടെ ക്ഷേമം സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍
വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കും
ഗോതമ്പ് സംഭരണത്തിനായി കര്‍ഷകര്‍ക്ക് 75,060 കോടി രൂപ
വിള സംഭരണ പ്രയോജനം 43 ലക്ഷം കര്‍ഷകര്‍ക്ക്
കാര്‍ഷിക ഉത്പ്പന്നങ്ങളുടെ താങ്ങുവില ഉറപ്പാക്കാന്‍ ഈ വര്‍ഷം 1.72 ലക്ഷം കോടി ചിലവഴിക്കും
കര്‍ഷക വായ്പക്കായി 16.5 ലക്ഷം കോടി രൂപ