സ്‌ക്രാപ്പിംഗ് പോളിസി പ്രഖ്യാപിച്ചു

0

ഗതാഗത യോഗ്യമല്ലാത്ത വാഹനങ്ങള്‍ പൊളിച്ചു കളയാന്‍ സ്‌ക്രാപ്പിംഗ് പോളിസി പ്രഖ്യാപിച്ചു

സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ 15 വര്‍ഷം കഴിഞ്ഞും ഫിറ്റ്‌നെസ് ടെസ്റ്റിന് വിധേയമാക്കണം.

പ്രധാന തുറമുഖങ്ങളില്‍ പൊതു സ്വകാര്യ പങ്കാളിത്തം പദ്ധതി

ഉജ്വല യോജന പദ്ധതിയില്‍ ഒരു കോടി കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തു

പാചക വാതക വിതരണ പദ്ധതി നൂറു ജില്ലകളില്‍ കൂടി വ്യാപിപ്പിക്കും

ജമ്മു കശ്മീരിന് വാതക പൈപ്പ് ലൈന്‍ പദ്ധതി

സോളാര്‍ എനര്‍ജി കോര്‍പ്പറേഷന് 1000 കോടി രൂപയുടെ അധിക സഹായം