# പരിസ്ഥിതി സൗഹാര്‍ദവും ഇന്ധനക്ഷമതയുമുള്ള വാഹനങ്ങള്‍ക്ക് പ്രോത്സാഹനം
# 7 മെഗാ ഇന്‍വെസ്റ്റ്‌മെന്റ് ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍
# നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈന്‍ പദ്ധതി വികസിപ്പിക്കും
# നിര്‍മ്മാണ മേഖലക്ക് ഊന്നല്‍ നല്‍കും. 1.97 ലക്ഷം കോടി 5 വര്‍ഷത്തേക്ക്
# നഗര ശുചിത്വ പദ്ധതിക്കായി 1,41,678 കോടി രൂപ
# ഉജ്വല ജീവന്‍ ദൗത്യത്തിനായി 2.87 ലക്ഷം കോടി രൂപ
#വായു മലിനീകരണം തടയാന്‍ 42 നഗര കേന്ദ്രങ്ങള്‍ക്ക് 2,217 കോടി രൂപയുടെ പദ്ധതി
#ആരോഗ്യ മേഖലക്ക് 2.23 ലക്ഷം കോചടി രൂപ വകയിരുത്തി.
# കൊവിഡ് വാക്‌സിന്‍ വിതരണത്തിന് 35,000 കോടി
# വാഹനങ്ങള്‍ക്ക് ഉപയോഗ കാലാവധി നിശ്ചയിക്കാന്‍ സ്‌കാപേജ് നയം. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവുമാണ് കാലാവധി
# മൂന്ന് വര്‍ഷത്തിനകം 7 ടെക്‌സറ്റൈല്‍ പാര്‍ക്കുകള്‍
# ഈ വര്‍ഷം 11,000 കിലോമീറ്റര്‍ ദേശീയപാത കൂടി പൂര്‍ത്തിയാക്കും
# റോഡ് അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ വാണിജ്യ ഇടനാഴികള്‍
# രാജ്യത്തെ പ്രധാന തുറമുഖങ്ങളില്‍ പൊതു സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും
# ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കും
#ഉജ്വല യോജന പദ്ധതിയില്‍ ഒരു കോടി കുടുംബങ്ങളെ ഉള്‍പ്പെടുത്തും
# നൂറ് ജില്ലകളില്‍ കൂടി പാചക വാതക വിതരണ പദ്ധതി പ്രഖ്യാപിക്കും
# ജമ്മു കശ്മീരിന് വാതക പൈപ്പ് ലൈന്‍ പദ്ധതി
# സൗജന്യ എല്‍പിജി വിതരണം വര്‍ധിപ്പിക്കും
#പോഷണ പദ്ധതിയായി മിഷന്‍ 2.0
# ബംഗാളില്‍ 675 കിലോമീറ്റര്‍ ദേശീയപാതക്ക് 25,000 കോടി
# റെയില്‍വേക്ക് 1.10 ലക്ഷം കോടി
# സര്‍ക്കാര്‍ പൊതുമേഖല ബസുകള്‍ക്കായി 18,000 കോടി രൂപ