വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക്

0

രണ്ട്, മൂന്ന് നിര നഗരങ്ങളിലെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികള്‍ക്ക്

റെയില്‍വെ വികസനത്തിന് 1.10 കോടി രൂപ, റെയില്‍വെ വികസന പദ്ധതികള്‍ക്ക് 1.7 ലക്ഷം കോടി രൂപ

പ്രധാന തുറമുഖങ്ങളില്‍ പൊതു സ്വകാര്യ പങ്കാളിത്തം പദ്ധതി

രണ്ട് പൊതുമേഖല ബാങ്കുകളിലെ ഒഹരികള്‍ വില്‍പ്പനയ്ക്ക്

പൊതു മേഖല സ്ഥാപനങ്ങളുടെ കിട്ടാക്കടം പിടിക്കാനും കൈകാര്യം ചെയ്യാനും രണ്ട് പുതിയ കമ്പനികള്‍