കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കൈയാങ്കളി. കോണ്‍ഗ്രസ് അംഗമായ മേയര്‍ സുമ ബാലകൃഷ്ണനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിപക്ഷ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ വളഞ്ഞുനിന്ന് മുദ്രാവാക്യം മുഴക്കുകയും ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്‌തെന്ന് മേയര്‍ ആരോപിച്ചു.