കേരളത്തിന് വന്‍ നേട്ടം

0

കേരളത്തിലെ ദേശീയ പാത വികസനത്തിന് 65,000 കോടി രൂപ

സംസ്ഥാനത്ത് 1100 കിലോമീറ്റര്‍ ദേശീയപാത പദ്ധതി ലക്ഷ്യമിടുന്നു

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 1957.05 കോടി രൂപ. 11.5 കിലോമീറ്റര്‍ ദൂരം ലക്ഷ്യം

പശ്ചിമ ബംഗാളിന് 25,000 കോടി രൂപ

ആരോഗ്യ മേഖലയില്‍ 64180 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര പൊതു ബജറ്റ്

ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരുമെന്ന് പ്രതീക്ഷ

27.1 ലക്ഷം കോടി രൂപയുടെ ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ്

ജിഡിപിയുടെ 13 ശതമാനം ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജിന്‌