Home India ആരോഗ്യ മേഖലയ്ക്ക് 64,180 കോടിയുടെ പാക്കേജ്
ആരോഗ്യ മേഖലയില്‍ 64180 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര പൊതു ബജറ്റ്
ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരുമെന്ന് പ്രതീക്ഷ
27.1 ലക്ഷം കോടി രൂപയുടെ ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ്
ജിഡിപിയുടെ 13 ശതമാനം ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജിന്