മേയർ, ചെയർപഴ്സൻ തെരഞ്ഞെടുപ്പ് ഇന്ന്

0

സംസ്ഥാനത്തെ ആറ് കോർപറേഷനുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും മേയർ, ചെയർപഴ്സൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ  11ന് മേയർ, ചെയർപഴ്സൻ തെരഞ്ഞെടുപ്പും ഉച്ചയ്ക്കു രണ്ടിന് ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി ചെയർപഴ്സൻ തെരഞ്ഞെടുപ്പുമാണ്. ഒന്നിലേറെ സ്ഥാനാർഥികളുണ്ടെങ്കിൽ ഓപ്പൺ ബാലറ്റ് മുഖേനയാകും തെരഞ്ഞെടുപ്പ്.