ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടി

0

പാചത വാതക വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 50 രൂപയുടെ വര്‍ധനവമാണ് വരുത്തിയിട്ടുള്ളത്. ഇതോടെ 701 രൂപയായി സിലിണ്ടറിന്റെ വില. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിനും വില കൂടിയിട്ടുണ്ട്. 27 രൂപ വര്‍ധിപ്പിച്ച് 1319 രൂപയായി ഉയര്‍ന്നു. ഈ മാസം രണ്ടാംതവണയാണ് വില കൂട്ടുന്നത്.