സ്വര്‍ണകള്ളക്കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നേരിട്ട് ബന്ധമെന്ന ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്പീക്കറുടെ വിദേശ യാത്രകള്‍ ദുരൂഹമാണ്. ഇക്കാര്യങ്ങളെല്ലാം ശ്രീരീമകൃഷ്ണന്റെ പങ്ക് മനസ്സിലാക്കാമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.