ഊരാളുങ്കലില്‍ ഇഡി പരിശോധന

0

സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് പരിശോധന നടന്നത്. വടകര നാദാപുരത്തെ ഓഫീസിലാണ് രാവിലെ ഇഡി സംഘം പരിശോധന നടത്തിയത്.