സമരം രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞിട്ടില്ല

0

കര്‍ഷക സമരം രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അങ്ങനെ പറയുകയും ഇല്ല. രാജ്യതലസ്ഥാനത്തേക്കുള്ള കര്‍ഷക മാര്‍ച്ചിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.