കോവിഡ് പോരാട്ടത്തില്‍ ബ്രിട്ടണുമായി കൈകോര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓക്‌സ്‌ഫോര്‍ഡ്- സിറം സഹകരണം ഇന്ത്യ-ബ്രിട്ടണ്‍ സഹകരണത്തിന്റെ ഭാഗമാണ്. ഇതിനുപുറമെ പ്രതിരോധം, സുരക്ഷ, സാമ്പത്തിക മേഖലകളിലും സഹകരണം തുടരും. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായി സംസാരിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.