ഓക്‌സഫോഡ് വാക്‌സിന്‍ വിതരണത്തിലേക്ക്

0

ഓക്‌സ്‌ഫോഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ സാഹചര്യത്തില്‍ എത്രയും വേഗം വിതരണത്തിന് തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണ അതോറിറ്റിയുടെ അംഗീകാരവും ലഭിച്ചാല്‍ വാക്‌സിന്‍ നിര്‍മിക്കുന്ന പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ലൈസന്‍സിങ്ങിലേക്ക് കടന്നേക്കും. വാക്‌സിന്‍ പരീക്ഷണം വിദേശത്തും വിജയമെന്നതും ഇന്ത്യയില്‍ പ്രസ്‌ക്തമാണ്.