ശിവശങ്കറിനെ കസ്റ്റംസും അറസ്റ്റ് ചെയ്തു

0

സ്വര്‍ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ശിവശങ്കറെ കാക്കനാട് ജയിലില്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്.