KeralaLatest NewsScroll ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് By Malayali Desk - November 23, 2020 0 FacebookTwitterPinterestWhatsApp സ്വര്‍ണകള്ളക്കടത്ത് കേസില്‍ പിണറായി വിജയന്റെ വിശ്വസ്തന്‍ എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യും. ഇതിനുള്ള അനുമതി കോടതി നല്‍കി. ശിവശങ്കറിനുള്ള പങ്കിന് തെളിവ് കിട്ടിയെന്ന് കസ്റ്റംസ് അറിയിച്ചു.