‘കോടിയേരി’ കണ്ടുകെട്ടും

0

ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീടായ കോടിയേരി അടക്കമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. ബിനീഷ് കോടിയേരിയുടെയും ഭാര്യയുടേയും പേരിലുള്ള സ്വത്തുക്കളുടെ കണക്ക് എടുക്കുകയാണ് ഇഡി. ഇതിനായി രജിസ്‌ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കി. ബിനീഷിന്റെ ബിനാമികളുടെ സ്വത്തുക്കളും കണ്ടുകെട്ടാനാണ് നീക്കം.