സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4989 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 639 കേസുകളുണ്ട്. ഇന്ന് 6719 പേര്‍ രോഗമുക്തരായി. 60210 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ആണ്. ആകെ മരണം രണ്ടായികം കടന്നു എന്ന് പ്രത്യേകതയും എ്ന്നുണ്ട്.
ഇന്ന് 25 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 2022 ആയി.
ഇന്ന് 53 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി രോഗബാധിതരായി
ഇന്നത്തെ രോഗികളില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് 16330 പേരാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 1846
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം – 399
കൊല്ലം – 464
പത്തനംതിട്ട – 216
ഇടുക്കി – 188
കോട്ടയം – 423
ആലപ്പുഴ – 383
എറണാകുളം – 797
മലപ്പുറം – 764
പാലക്കാട് – 478
തൃശൂര്‍ – 483
കണ്ണൂര്‍- 211
വയനാട് – 152
കോഴിക്കോട് – 710
കാസര്‍കോട് – 104
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 6
ഒഴിവാക്കിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 3
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ – 560