ശബ്ദസന്ദേശം ക്രൈംബ്രാഞ്ച് അന്വേഷിക്കും

0

സ്വ്പ്‌ന സുരേഷിന്റെ വിവാദ ശബ്ദ സന്ദേശം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലായിരുന്നു നേരത്തെ പൊലീസ്. ഇഡിയുടെ ആവശ്യം ജയില്‍ മേധാവി ഋഷിരാജാണ് ഡിജിപിക്ക് കൈമാറിയത്.