സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4985 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 639 കേസുകളുണ്ട്. ഇന്ന് 6620 പേര്‍ രോഗമുക്തരായി. സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു.
ഇന്ന് 27 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 1915 ആയി.
ഇന്ന് 64 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി രോഗബാധിതരായി
ഇന്നത്തെ രോഗികളില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് 16805 പേരാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 1353
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം – 391
കൊല്ലം – 682
പത്തനംതിട്ട – 202
ഇടുക്കി – 116
കോട്ടയം – 429
ആലപ്പുഴ – 364
എറണാകുളം – 613
മലപ്പുറം – 776
പാലക്കാട് – 380
തൃശൂര്‍ – 667
കണ്ണൂര്‍- 335
വയനാട് – 97
കോഴിക്കോട് – 644
കാസര്‍കോട് – 96
പുതിയ ഹോട്ട്സ്പോട്ടുകള്‍ – 8
ഒഴിവാക്കിയ ഹോട്ട്സ്പോട്ടുകള്‍ – 9
ആകെ ഹോട്ട്സ്പോട്ടുകള്‍ – 599