അകത്ത് തന്നെ

0

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ എം ശിവശങ്കറിന് ജാമ്യമില്ല. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ഒറ്റവരി വിധിയിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.