സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 269 കേസുകളുണ്ട്. ഇന്ന് 6567 പേര്‍ രോഗമുക്തരായി. 25141 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു.
ഇന്ന് 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 1888 ആയി.
ഇന്ന് 39 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി രോഗബാധിതരായി
ഇന്നത്തെ രോഗികളില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് 17523 പേരാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 1815
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം – 204
കൊല്ലം – 191
പത്തനംതിട്ട – 40
ഇടുക്കി – 83
കോട്ടയം – 165
ആലപ്പുഴ – 226
എറണാകുളം – 279
മലപ്പുറം – 496
പാലക്കാട് – 185
തൃശൂര്‍ – 228
കണ്ണൂര്‍- 110
വയനാട് – 37
കോഴിക്കോട് – 402
കാസര്‍കോട് – 64
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 3
ഒഴിവാക്കിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 9
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ – 600