IndiaLatest NewsScroll കള്ളപ്പണം കുറയ്ക്കാനായി By Malayali Desk - November 8, 2020 0 FacebookTwitterPinterestWhatsApp നോട്ട് നിരോധനം രാജ്യത്ത് ഗുണം ചെയ്‌തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണം കുറയ്ക്കാനായി. നികുതി നടപടികള്‍ കൂടുതല്‍ സുതാര്യമാക്കിയതോടെ രാജ്യ പുരോഗതിക്കും നോട്ട് നിരോധനം സഹായകരമായെന്നും പ്രധാനമന്ത്രി പറഞ്ഞു.