സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 7646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 872 ഉറവിടം അറിയാത്ത കേസുകളുണ്ട്. ഇന്ന് 7660 പേര്‍ രോഗമുക്തരായി.
ഇന്ന് 27 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 1403 ആയി.
ഇന്ന് 94 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി രോഗബാധിതരായി
ഇന്നത്തെ രോഗികളില്‍ 178 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് 21998 പേരാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 2616
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം – 785
കൊല്ലം – 935
പത്തനംതിട്ട – 260
ഇടുക്കി – 115
കോട്ടയം – 594
ആലപ്പുഴ – 790
എറണാകുളം – 1250
മലപ്പുറം – 548
പാലക്കാട് – 449
തൃശൂര്‍ – 1018
കണ്ണൂര്‍- 506
വയനാട് – 188
കോഴിക്കോട് – 1149
കാസര്‍കോട് – 203
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 11
ഒഴിവാക്കിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 12
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ – 687