എം ശിവശങ്കര്‍ അറസ്റ്റില്‍

0

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തന്‍ എം ശിവശങ്കര്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. ബിനാമി ഇടപാട്‌,
കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. ആറ് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. കസ്റ്റംസുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇഡി അറസ്റ്റ് ചെയ്തത്.