സ്വര്‍ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തന്‍ എം ശിവശങ്കറെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്തു. മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളിയ ഉടനെയാണ് ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. ശിവശങ്കറെ കൊച്ചിയിലേക്ക് കൊണ്ടുപോവുകയാണ്.