സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 883 ഉറവിടം അറിയാത്ത കേസുകളുണ്ട്. ഇന്ന് 6839 പേര്‍ രോഗമുക്തരായി. 62030 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.
ഇന്ന് 26 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 64 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി രോഗബാധിതരായി
ഇന്നത്തെ രോഗികളില്‍ 160 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് 23016 പേരാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 2899
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം – 657
കൊല്ലം – 742
പത്തനംതിട്ട – 247
ഇടുക്കി – 100
കോട്ടയം – 526
ആലപ്പുഴ – 820
എറണാകുളം – 1190
മലപ്പുറം – 668
പാലക്കാട് – 417
തൃശൂര്‍ – 946
കണ്ണൂര്‍- 566
വയനാട് – 132
കോഴിക്കോട് – 1158
കാസര്‍കോട് – 200
പുതിയ ഹോട്ട്സ്പോട്ടുകള്‍ – 6
ഒഴിവാക്കിയ ഹോട്ട്സ്പോട്ടുകള്‍ – 17
നിലവില്‍ ആകെ ഹോട്ട് സ്പോട്ടുകള്‍ – 617