സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 6685 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഇതില്‍ 723 പേരുടെ ഉറവിടം വ്യക്തമല്ല. 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചത് 58404 സാമ്പിളുകളാണ്.
8410 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി.
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് 24540 പേരാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 2795
ഇന്ന് 22 മരണം ഉണ്ട്
63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം – 685
കൊല്ലം – 540
പത്തനംതിട്ട – 179
ഇടുക്കി – 162
കോട്ടയം – 514
ആലപ്പുഴ – 385
എറണാകുളം – 730
മലപ്പുറം – 1399
പാലക്കാട് – 342
തൃശൂര്‍ – 862
കണ്ണൂര്‍- 462
വയനാട് – 144
കോഴിക്കോട് – 976
കാസര്‍കോട് – 251
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 12
ഒഴിവാക്കിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 8
നിലവില്‍ ആകെ ഹോട്ട് സ്‌പോട്ടുകള്‍ – 637