മന്ത്രി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ പിടിച്ചെടുത്തു

0

മന്ത്രി കെ ടി ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗണ്‍മാന്‍ പ്രജീഷിന്റെ ഫോണാണ് കസ്റ്റഡിയില്‍ എടുത്തത്. എപ്പാളിലെ വീട്ടില്‍ നിന്നാണ് ഫോണ്‍ പിടികൂടിയത്. പ്രജീഷിന്റെ ഫോണില്‍ നിന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെ വിളിച്ചിരുന്നു.