ഇന്ന് 7283, മരണം 24

0

സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5731 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഇതില്‍ 1158 പേരുടെ ഉറവിടം വ്യക്തമല്ല. 144 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്.

6767 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി.
നിലവില്‍ ചികിത്സയില്‍ ഉള്ളത് 95008 പേരാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 2776

ഇന്ന് 24 മരണം ഉണ്ട്

250 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 595
കൊല്ലം – 418
പത്തനംതിട്ട – 296
ഇടുക്കി – 124
കോട്ടയം – 432

ആലപ്പുഴ – 563
എറണാകുളം – 606
മലപ്പുറം – 1025
പാലക്കാട് – 648
തൃശൂര്‍ – 809

കണ്ണൂര്‍- 405
വയനാട് – 158
കോഴിക്കോട് – 970
കാസര്‍കോട് – 234

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 8
ഒഴിവാക്കിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 8
നിലവില്‍ ആകെ ഹോട്ട് സ്‌പോട്ടുകള്‍ – 643