പാലായില്‍ വിട്ടുവീഴ്ചയില്ലെന്ന് എന്‍സിപി

0

പാലാ സീറ്റിന്റെ കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ലെന്നും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും എന്‍സിപി. പാലാ ഉള്‍പ്പെടെയുള്ള നാല് സീറ്റുകളില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍. വെള്ളിയാഴ്ച കൊച്ചിയില്‍ നേതൃയോഗം ചേരും. പാര്‍ടിയില്‍ ഇതുവരെ ഭിന്നതയൊന്നുമില്ലെന്നും പീതാംബരന്‍ പറഞ്ഞു.