സംസ്ഥാനത്ത് ഇന്ന് 8764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. 8039 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഇതില്‍ 528 പേരുടെ ഉറവിടം വ്യക്തമല്ല. 7723 പേര്‍ക്ക് രോഗം ഭേദമായി.
ഇന്ന് 21 മരണം ഉണ്ട്
ഇന്നത്തെ രോഗികളില്‍ 36 പേര്‍ വിദേശത്ത് നിന്നും 85 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.
76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം – 777
കൊല്ലം – 907
പത്തനംതിട്ട – 244
ഇടുക്കി – 79
കോട്ടയം – 476
ആലപ്പുഴ – 488
എറണാകുളം – 1122
മലപ്പുറം – 1139
പാലക്കാട് – 606
തൃശൂര്‍ – 1010
കണ്ണൂര്‍- 370
വയനാട് – 110
കോഴിക്കോട് – 1113
കാസര്‍കോട് – 323
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ – 2925
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവര്‍ – 27159
പുതിയ ഹോട്ട്സ്പ്പോട്ടുകള്‍ – 11
ഒഴിവാക്കിയ ഹോട്ട്സ്പ്പോട്ടുകള്‍ – 15
ആകെ ഹോട്ട്സ്പോട്ടുകള്‍ – 660