ജോസ് കെ മാണി എന്‍ഡിഎയിലേക്കെന്ന് ജോസഫ്

0

ജോസ് കെ മാണി യുഡിഎഫിലേക്കല്ല എന്‍ഡിഎയിലേക്കാണ് പോകുന്നതെന്ന് പി ജെ ജോസഫ്. യുഡിഎഫില്‍ നിന്ന് പുറത്തായതോടെ എന്‍ഡിഎയിലേക്ക് ചേരാനുള്ള നീക്കമാണ് നടക്കുന്നത്. രണ്ടില ചിഹ്നം ലഭിക്കാന്‍ ജോസിനെ സഹായിച്ചത് ബിജെപിയാണെന്നും പി ജെ ജോസഫ് പറഞ്ഞു.