സംസ്ഥാനത്ത് 9250 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 8215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 757 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 8048 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.
ഇന്ന് 25 മരണം ഉണ്ട്
ഇന്നത്തെ രോഗികളില്‍ 24 പേര്‍ വിദേശത്ത് നിന്നും 143 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.
111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം -1012
കൊല്ലം -714
പത്തനംതിട്ട – 290
ഇടുക്കി -153
കോട്ടയം -522
ആലപ്പുഴ -793
എറണാകുളം -911
മലപ്പുറം -1174
പാലക്കാട് -672
തൃശൂര്‍ -755
കണ്ണൂര്‍- 556
വയനാട് -127
കോഴിക്കോട് -1205
കാസര്‍കോട് -366
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ – 2892
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവര്‍ – 28425
പുതിയ ഹോട്ട്സ്പ്പോട്ടുകള്‍ -11
ഒഴിവാക്കിയ ഹോട്ട്സ്പ്പോട്ടുകള്‍ – 38
ആകെ ഹോട്ട്സ്പോട്ടുകള്‍ – 694