നീതി തേടി വാളയാറിലെ അമ്മ

0

വാളയാറില്‍ പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടികള്‍ക്ക് നീതി തേടി അമ്മ സമരത്തിലേക്ക്. സെക്രട്ടറിയറ്റിന് മുന്നില്‍ അമ്മ ഇന്ന് സമരമിരിക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് അമ്മ ആവശ്യപ്പെടുന്നു. കഴിഞ്ഞ മാസം കൊച്ചിയില്‍ ഉപവാസ സമരം നടത്തിയിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് ഈ അമ്മയുടെ രണ്ട് പെണ്‍മക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമ്പതും പതിമൂന്നും വയസ്സുള്ളപ്പോഴാണ് പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്,