രാം വിലാസ് പസ്വാന്‍ അന്തരിച്ചു

0

മുതിര്‍ന്ന കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. മകനും എല്‍ജെപി നേതാവുമായ ചിരാഗ് പസ്വാനാണ് ട്വിറ്ററിലൂടെ മരണ വിവരമറിയിച്ചത്. ബിഹാറിലെ ഹാജിപ്പൂരില്‍ നിന്ന് എട്ട് വര്‍ഷം എംപിയായിരുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുണ്ടായ മരണം  എല്‍ജെപിയുടെ
വിജയ സാധ്യതയെ ബാധിക്കുമോ എന്ന് കണ്ടറിയണം.