എസ് പി ബിയുടെ സംസ്‌ക്കാരം രാവിലെ 11ന്

0

ഇന്ത്യയുടെ അഭിമാന കലാകാരന്‍ എസ് പി ബാവലസുബ്രഹ്‌മണ്യന്റെ സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് നടക്കും. ചെന്നൈ റെഡ് ഹില്‍സ് ഫാം ഹൗസിലാണ് ചടങ്ങ്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌ക്കാരം നടക്കുക. സംസ്‌ക്കാരിത്തിനായി മൃതദേഹം നുങ്കമ്പാക്കത്തെ വീട്ടില്‍ നിന്ന് റെഡ് ഹില്‍സ് ഫാം ഹൗസില്‍ എത്തിച്ചിട്ടുണ്ട്.