സംസ്ഥാനത്ത് 6324 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 21 മരണം ഉണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 613 ആയി.
ഇതില്‍ 5321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 3168 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.
ഇന്നത്തെ രോഗികളില്‍ 44 പേര്‍ വിദേശത്ത് നിന്നും 226 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.
105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം -875
കൊല്ലം -440
പത്തനംതിട്ട -189
ഇടുക്കി -151
കോട്ടയം -341
ആലപ്പുഴ -453
എറണാകുളം -590
മലപ്പുറം -763
പാലക്കാട് -353
തൃശൂര്‍ -474
കണ്ണൂര്‍-406
വയനാട് -106
കോഴിക്കോട് -883
കാസര്‍കോട് -300
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -3341
നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ -27120
പുതിയ ഹോട്ട്സ്പ്പോട്ടുകള്‍ -22
ഒഴിവാക്കിയ ഹോട്ട്സ്പ്പോട്ടുകള്‍ -8
ആകെ ഹോട്ട്സ്പോട്ടുകള്‍ -654