HomeIndiaഎസ് പി  ബിയുടെ നില അതീവ ഗുരുതരം

എസ് പി  ബിയുടെ നില അതീവ ഗുരുതരം

കോവിഡ് ബാധിച്ച ഇന്ത്യയുടെ അഭിമാന ഗായകന്‍ ബാലസുബ്രഹ്‌മണ്യത്തിന്റെ നില ആശങ്കയില്‍. ആരോഗ്യ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നത്.

കഴിഞ്ഞ മാസം അഞ്ചിനാണ് മഹാനായ ഗായകന്‍ എസ് പി ബിയെ കോവിഡ് ബാധയെ തുടര്‍ന്ന് ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യം അതീവ ഗുരുതരമായെങ്കിലും പിന്നീട് കോവിഡ് മുക്തനായി. എന്നാല്‍ ആരോഗ്യ സ്ഥിതി വലിയ തോതില്‍ മെച്ചപ്പെടാത്തതിനാല്‍ വെന്റിലേറ്ററില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്.

Most Popular

Recent Comments