സംസ്ഥാനത്ത് 5376 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 20 മരണം ഉണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 592 ആയി.
ഇതില്‍ 4424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 2951 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.
ഇന്നത്തെ രോഗികളില്‍ 64 പേര്‍ വിദേശത്ത് നിന്നും 140 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.
99 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം -852
കൊല്ലം -503
പത്തനംതിട്ട -223
ഇടുക്കി -79
കോട്ടയം -262
ആലപ്പുഴ -501
എറണാകുളം -624
മലപ്പുറം -512
പാലക്കാട് -278
തൃശൂര്‍ -478
കണ്ണൂര്‍- 365
വയനാട് -59
കോഴിക്കോട് -504
കാസര്‍കോട് -136
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -3131
നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ – 42786
പുതിയ ഹോട്ട്‌സ്‌പ്പോട്ടുകള്‍ -17
ഒഴിവാക്കിയ ഹോട്ട്‌സ്‌പ്പോട്ടുകള്‍ -15
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -641