ഇന്ത്യയിലേക്കുള്ള വിമാന യാത്ര നിര്‍ത്തി സൗദി

0

കോവിഡ് വ്യാപനം ഇന്ത്യയില്‍ ശക്തമായതിനെ തുടര്‍ന്ന് വിമാന സര്‍വീസ് നിര്‍ത്തി വച്ച് സൗദി അറേബ്യ. ഇന്ത്യയിലേക്കും തിരിച്ചും ഉള്ള വിമാന യാത്ര നിര്‍ത്തിവെച്ചിരിക്കുകയാണ് സൗദി. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഇത് തുടരും. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റേതാണ് തീരുമാനം. ലക്ഷക്കണക്കിന് മലയാളികളെ തീരുമാനം സാരമായി ബാധിക്കും.