സെക്രട്ടറിയറ്റിലെ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍. സിആര്‍പിസി 199(2) വകുപ്പ് പ്രകാരമാവും നടപടി. പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും നടപടി ഉണ്ടാകും.
നയതന്ത്ര രേഖകള്‍ കത്തിയെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍തിരെ പ്രസി കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. മാധ്യമങ്ങള്‍ നല്‍കിയത് അപകീര്‍ത്തകരമായ വാര്‍ത്തയാമ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി തീയിട്ടുവെന്ന് വാര്‍ത്ത നല്‍കിയെന്ന് മന്ത്രിസഭ വിശദീകരിച്ചു.